റോട്ടറി ക്ലബ് ജി യു പി സ്കൂളിനു സമ്മാനിച്ച ജല ശുദ്ധീകരണി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് പ്രസിഡന്‍റ് പി.ആര്‍.ജ്യോതി പ്രകാശന്‍ അധ്യക്ഷനായി.പി.ലത , വി.സേതുമാധവന്‍ , പി.കെ.രാമദാസ് ,പ്രധാന അധ്യാപകനായ സി.സി ജയശങ്കര്‍ , പി.ടി.എ പ്രസിഡന്‍റ് വി.പ്രമോദ് , എം.എസ്.ദേവദാസ് , കെ.വി.സുരേഷ് , പി.അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ പി.ടി.എ പ്രസിഡന്‍റ് എം.പി.ഗോപീകൃഷ്ണ , പ്രധാന അധ്യാപകന്‍ സി.സി.ജയശങ്കര്‍ എന്നിവരെ ആദരിച്ചു.മികച്ച അധ്യാപകന്‍ എന്നീ 2 സംസ്ഥാന അവാര്‍ഡുകള്‍ സ്കൂളിനു ലഭിച്ചു.
No comments:
Post a Comment