Search This Blog

Monday, September 23, 2019

മേളകൾ ഗംഭീരമായി
         
   ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ 20-09-2019 ന് സ്കൂളിൽ നടക്കുകയുണ്ടായി.. കുട്ടികൾ അതീവ താല്പര്യത്തോടെയാണ് മേളകളിൽ പങ്കെടുത്തത്.. കുട്ടികളുടെ നൂതന ആശയങ്ങൾ മേളകളെ മികവുറ്റതാക്കി മാറ്റി..






 






No comments:

Post a Comment