Search This Blog

Sunday, September 1, 2019

വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി 



ഒരു സന്തോഷ വാർത്ത .....

ഡൽഹിയിൽ വച്ചു നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസ നേതൃത്വങ്ങളുടെ യോഗത്തിൽ ( 3 ദിവസം) അവതരിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഓരോ ആക്ടിവിറ്റി  കൊണ്ടു പോകണം. 


കേരളം കോങ്ങാടിന്‍റെ  ടാലന്‍റ് ലാബ് അവതരിപ്പിക്കാൻ തീരുമാനിച്ച വിവരം സീമാറ്റ് കേരള വിളിച്ചറിയിച്ചു. 

സെപ്റ്റംബര്‍. 7, 8, 9 ന് ആണ് പരിപാടി...

ടീം ജി.യു.പി. ഇനിയും ഉയരങ്ങളിലേക്ക്....

No comments:

Post a Comment