Search This Blog

Saturday, August 31, 2019

30/08/2019
ഓണാഘോഷം     ഇരട്ടി    മധുരവുമായി
ഈ വര്‍ഷത്തെ  ഓണാഘോഷ  പരിപാടികള്‍   BEST  P T A യ്ക്കുള്ള   സംസ്ഥാന   അവാര്‍ഡും  , മികച്ച  പ്രൈമറി   പ്രധാനഅധ്യാപകനുള്ള അവാര്‍ഡുമായി  ഈ നിറഞ്ഞ  സു ദിനത്തില്‍........
അസ്സെംബ്ലിയില്‍ സന്തോഷം പങ്കിടുന്നു 

പഴമയുടെ ഓണം തുയിലുണര്‍ത്തുപ്പാട്ടിലൂടെ

മാവേലിയും മറ്റുകഥാപാത്രങ്ങളും







തുമ്പിതുള്ളല്‍ 

ഗാനസല്ലാപം 

പൂര്‍വവിദ്യാര്‍ഥി ആദിത്യന്‍ പാടുന്നു 

തിരുവാതിരക്കളി 

കസേരകളി - ഒന്നാം ക്ലാസ് 

നാരങ്ങാസ്പൂണ്‍ - രണ്ടാം ക്ലാസ് 

വാലുപറിക്കല്‍ - മൂന്നാം ക്ലാസ്സ്‌ 

ബലൂണ്‍ പൊട്ടിക്കല്‍ - നാലാം ക്ലാസ് 

ഉറിയടി - അഞ്ചാം ക്ലാസ്സ്‌ 

സുന്ദരിക്ക് പൊട്ടുതൊടല്‍ - ആറാം ക്ലാസ് 

മാണിക്യചെമ്പഴുക്ക -  ഏഴാം ക്ലാസ്സ്‌ 

വടംവലി - എഴാം ക്ലാസ്സ്

No comments:

Post a Comment