പൊതുവിദ്യാലയത്തിലൊരു പൊതുലൈബ്രറി
നാട്ടുകാരുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍
സ്കൂളുകളില്‍ വായനശാല നിര്‍മ്മിച്ചു നല്‍കുന്നത് സാധാരണ കേട്ടുവരുന്ന വാര്‍ത്തകളാണ്.എന്നാല്‍ നേരെ തിരിച്ചു സംഭവിച്ചാലോ ...? സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു നാട്ടുകാര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ സ്കൂളില്‍ ഒരു പൊതുലൈബ്രറി ആരംഭിക്കുക ......
സംസ്ഥാനത്ത് ഇത് ആദ്യ സംരംഭമാണ് .. സംസഥാന ലൈബ്രറി കൌണ്‍സില്‍ ഇത് ഒരു PTA പബ്ലിക്‌ലൈബ്രറിയായി ജൂലൈ 11 നു പ്രഖ്യാപിച്ചു വായനാവസന്തം എന്ന പരിപാടിയിലൂടെ .....
"നിറവ്" ......... ഈ പദ്ധതിയില്‍ ഇപ്പോള്‍ ഒമ്പതിനായിരത്തോളം പുസ്തകങ്ങളുണ്ട്......
പുസ്തകം ശേഖരിക്കുന്നതിനും കുട്ടികളിലും മുതിര്‍ന്നവരിലും വായനാശീലം വളര്‍ത്തുന്നതിനും അധ്യാപകരും PTA യും ചേര്‍ന്നു വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.....

No comments:
Post a Comment