അക്ഷരഭിക്ഷ
വായനാപരിപോഷണത്തിന്‍റെ ഭാഗമായി ഈ വിദ്യാലയത്തില്‍ നടന്ന ഒരു
പരിപാടിയാണ് അക്ഷരഭിക്ഷ ...
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും , അധ്യാപകരും ഓരോ പുസ്തകം
വീതം നമ്മുടെ ലൈബ്രറിയിലേയ്ക്ക് നല്‍കുക എന്നതായിരുന്നു ലക്‌ഷ്യം......
പൊതുലൈബ്രറി ഉദ്ഘാടന ദിവസം തന്നെ അക്ഷരഭിക്ഷ വളരെ വിജയകരമായിനടന്നു...
No comments:
Post a Comment