Search This Blog

Monday, August 26, 2019

                    മാഗസിന്‍  പ്രകാശനം

ദിനാചരണങ്ങളുടെ  ഭാഗമായി   ജൂണ്‍  മുതല്‍  ഓഗസ്റ്റ്  വരെ  ഓരോ   മാസവും  ഒരു    ക്ലാസ്സ്‌   മാഗസിന്‍  പ്രകാശനം  നടന്നു,   ജൂണ്‍  മാസം
 വായനാവാരാചരണത്തിന്‍റെ   ഭാഗമായിട്ടായിരുന്നു,  ജൂലൈയില്‍    
ചാന്ദ്രദിനവുമായി , ഓഗസ്റ്റില്‍  സ്വാതന്ത്ര്യദിനവുമായി.......
ഓരോ   ക്ലാസ്സില്‍ നിന്നും    ഉള്ള   മാഗസിന്‍   വിവിധ  അസംബ്ലികളിലായി  പ്രകാശനം......വ്യത്യസ്ത   പേരുകളില്‍ വൈവിധ്യമാര്‍ന്ന    മാഗസിനുകള്‍.എല്ലാം    ലൈബ്രറിയിലേക്ക്...........







No comments:

Post a Comment