ക്ലാസ്സ് ലീഡറുടെ സന്തോഷപ്രകടനം
അക്ഷരഭിക്ഷ കുട്ടികളില്‍ വലിയ മാറ്റമാണ് വരുത്തിയത് .
സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ക്ലാസ്സ് ലീഡര്‍ ആയതിന്‍റെ സന്തോഷം നാലാം ക്ലാസിലെ അക്ഷയ് പങ്കുവച്ചത് അധ്യാപകര്‍ക്കും സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്കും ഓരോ പുസ്തകം നല്‍കിക്കൊണ്ടാണ് .
ഇത് വളരെ അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു .
No comments:
Post a Comment