Search This Blog

Sunday, October 3, 2021

 വേണുമാഷോടൊപ്പം

        ഗൂഗോൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി 28/9/2021 ന് പ്രശസ്ത ഗണിതാധ്യാപകനും Retd DEO യും സാമൂഹ്യ പ്രവർത്തകനുമായ വേണുപുഞ്ചപ്പാടം എന്നറിയപ്പെടുന്ന വേണുമാഷ് യു. പി കുട്ടികളുമായിസംവദിച്ചു. ഭിന്നസംഖ്യകളിൽ ഊന്നൽ നൽകിക്കൊണ്ട് സംഖ്യകളെകുറിച്ച്അദ്ദേ‍‍ഹം നടത്തിയ അവതരണം രസകരവും കുട്ടികൾക്ക് വളരെപ്രയോജനകരവുമായി. ടെലഗ്രാമിലെ വീഡിയോചാറ്റ് വഴി നടന്ന പരിപാടിയിൽ 200 ൽ കൂടുതൽ കുട്ടികൾ പങ്കാളികളായി.






No comments:

Post a Comment