ഉപജില്ലാ മേളകളിലും കലോത്സവത്തിലും ഒന്നാം സ്ഥാനം
ഉപജില്ലാ മേളകളിലും കലോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി
ജി.യു.പി എസ് കോങ്ങാട് ജൈത്രയാത്ര തുടരുന്നു..
പറളി ഹയർ സെക്കൻററി സ്ക്കൂളിൽ വച്ചു നടന്ന മേളകളിൽ എല്ലാത്തിലും കൈയ്യൊപ്പ് ചാർത്തി നമ്മുടെ സ്ക്കൂൾ..
ടീം ജി യു പി യുടെ മേളയിലെ നേട്ടങ്ങൾ
-IT തുടങ്ങിയ അന്ന് തൊട്ട് വിട്ടുകൊടുക്കാതെ ചാമ്പ്യൻഷിപ്പ്
- ശാസ്ത്രം എൽ പി & യു പി ഒന്നാം സ്ഥാനം
-പ്രവൃത്തി പരിചയം എൽ പി & യു പി രണ്ടാം സ്ഥാനം
-ഗണിതം എൽ പി രണ്ടാം സ്ഥാനം, യു പി ഒന്നാം സ്ഥാനം
- സാമൂഹ്യശാസ്ത്രം യു പി രണ്ടാം സ്ഥാനം...
വിദ്യാലയ നേട്ടങ്ങൾ ഊട്ടി ഉറപ്പിക്കുന്ന പ്രകടനം...
മുണ്ടൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന കലോത്സവത്തിലെ നേട്ടങ്ങൾ..
_ എൽ പി & യു പി ജനറൽ ഒന്നാം സ്ഥാനം
_ യു പി അറബിക് ഒന്നാം സ്ഥാനം
_ എൽ പി അറബിക് രണ്ടാം സ്ഥാനം
No comments:
Post a Comment