സ്കൂളിൽ നടന്ന കലോത്സവം കുട്ടികളുടെ സർഗവൈഭവ പ്രകടനം കൊണ്ട് മികവുറ്റതായി..ഗായകൻ വിഷ്ണുദാസ് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.. കാംബോജി, ആഭേരി, അമൃതവർഷിണി തുടങ്ങി പല സ്റ്റേജുകളിലായി വിവിധയിനം കലാപരിപാടികൾ അരങ്ങേറി.. പരിശീലനത്തിന് കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും കുട്ടികൾ നല്ല പ്രകടനമാണ് കാഴ്ച്ച വച്ചത്.
No comments:
Post a Comment