നങ്ങ്യാര്‍കൂത്ത്
വായനാ പരിപോഷണത്തിന്‍റെ ഭാഗമായി ഒരു കലാരൂപം കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുക ആശയം ഈ വിദ്യാലയത്തിലെ HM ശ്രീ ജയശങ്കര്‍ സാറാണ്.
കഴിഞ്ഞ വര്‍ഷം തുള്ളല്‍ത്രയങ്ങളെ കുട്ടികള്‍ക്ക് കാണാന്‍ അവസരം ഒരുക്കിയത് ഇദ്ദേഹമാണ്.
ഈ വര്‍ഷം സോപാനസംഗീതം, ചാക്യാര്‍കൂത്ത് ,നങ്ങ്യാര്‍കൂത്ത് ഈ കലകളെ വിദ്യലയവേദിയില്‍ അണിനിരത്തി. കണ്ണിന് ആനന്ദം പകര്‍ന്ന ഒരു പരിപാടിയായിരുന്നു അത്.
No comments:
Post a Comment