വിദ്യാരംഗം , മലയാളം ക്ലബ്, ലൈബ്രറി ഇവയുടെ ഭാഗമായി ഒരു സാസ്കാരികകേന്ദ്ര സന്ദര്‍ശനം എല്ലാ വര്‍ഷവും നടത്തി വരുന്നുണ്ട് . ഈ വര്‍ഷം വള്ളത്തോള്‍ കലാമണ്ഡലമാണ് തെരഞ്ഞെടുത്തത് . കലാപഠന ക്ലാസുകളും ,വള്ളത്തോള്‍ സ്മാരകവും ,കൂത്തമ്പലവും മറ്റും കാണേണ്ട കാഴ്ച തന്നെയാണ് .
No comments:
Post a Comment