കോങ്ങാട് ഗവ യുപി സകുള്‍ ഈവര്‍ഷം125 - ആം വര്‍ഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികള്‍ക്ക് നേതൃത്വംനല്‍കുന്നതിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റിനിലവില്‍ വന്നിട്ടുണ്ട്. എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംഷികളുടെയും സഹകരണംപ്രതീക്ഷിക്കുന്നു.പൂര്‍വ്വവിദ്യാര്‍ത്ഥികളുടെഒരു എകികരണം ആഗ്രഹിക്കുന്നു.ആഘോഷപരിപാടികള്‍ക്ക് "നിറവ്2014" എന്ന് പേര് നല്‍കിയിട്ടുണ്ട്. ആഘോഷപരിപാടികള്‍ക്ക്അനുയോജ്യമായ സ്കൂളിന്റെ ചരിത്രവും സംസ്കാരവും കോങ്ങാടിന്റെ സംസ്കരികത്തനിമയും വെളിപ്പെടുന്ന ലോഗോ ക്ഷണിക്കുന്നു.തിരഞ്ഞെടുക്കപെടുന്ന മികച്ച ലോഗോ വിശിഷ്ടഅതിഥികളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യപ്പെടുകയും സംമ്മാനിതമാകുകയും ചെയ്യപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങ്ങ്ങള്‍ക്ക് സ്കൂളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഫോണ: 9497351390 (സുരേഷ് കുമാര്‍). ലാന്റ് ഫോണ്‍ 0491-2846222:ഇമെയില്‍: gupskongad@gmail.com. വെബ്: gupschoolkongad.blogspot.in facebook: facebook.com/gupschoolkongad
ഈ മെസ്സേജ് പരമാവധി ഷെയര്‍ ചെയ്തു സഹായിക്കുമല്ലോ
ഈ മെസ്സേജ് പരമാവധി ഷെയര്‍ ചെയ്തു സഹായിക്കുമല്ലോ
No comments:
Post a Comment