Govt U P School Kongad
ESTD:1890
Search This Blog
Tuesday, January 18, 2022
Friday, January 14, 2022
Tuesday, January 11, 2022
Sunday, October 3, 2021
വേണുമാഷോടൊപ്പം
ഗൂഗോൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി 28/9/2021 ന് പ്രശസ്ത ഗണിതാധ്യാപകനും Retd DEO യും സാമൂഹ്യ പ്രവർത്തകനുമായ വേണുപുഞ്ചപ്പാടം എന്നറിയപ്പെടുന്ന വേണുമാഷ് യു. പി കുട്ടികളുമായിസംവദിച്ചു. ഭിന്നസംഖ്യകളിൽ ഊന്നൽ നൽകിക്കൊണ്ട് സംഖ്യകളെകുറിച്ച്അദ്ദേഹം നടത്തിയ അവതരണം രസകരവും കുട്ടികൾക്ക് വളരെപ്രയോജനകരവുമായി. ടെലഗ്രാമിലെ വീഡിയോചാറ്റ് വഴി നടന്ന പരിപാടിയിൽ 200 ൽ കൂടുതൽ കുട്ടികൾ പങ്കാളികളായി.
Subscribe to:
Posts (Atom)
-
30/08/2019 ഓണാഘോഷം ഇരട്ടി മധുരവുമായി ഈ വര്ഷത്തെ ഓണാഘോഷ പരിപാടികള് BEST P T A യ്ക്കുള്ള സംസ്ഥാന അവാര്ഡും , മികച്ച പ...
-
Video created by Sowmya Narayanan - Teacher